Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Professional Drama

കെസിബിസി അഖിലകേരള പ്രഫഷണല്‍ നാടക മത്സരം: രചനകള്‍ ക്ഷണിച്ചു

കൊ​​​ച്ചി: കെ​​​സി​​​ബി​​​സി​​​യു​​​ടെ ആ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ല്‍ സെ​​​പ്റ്റം​​​ബ​​​റി​​​ല്‍ ന​​​ട​​​ത്തു​​​ന്ന 37-ാമ​​​ത് അ​​​ഖി​​​ല​​​കേ​​​ര​​​ള പ്ര​​​ഫ​​​ഷ​​​ണ​​​ല്‍ നാ​​​ട​​​ക മ​​​ത്സ​​​ര​​​ത്തി​​​ലേ​​​ക്ക് ര​​​ച​​​ന​​​ക​​​ള്‍ ക്ഷ​​​ണി​​​ച്ചു. ഡി​​​ടി​​​പി​​​യി​​​ല്‍ ത​​​യാ​​​റാ​​​ക്കി​​​യ ര​​​ച​​​ന​​​ക​​​ള്‍ക്കൊ​​​പ്പം നാ​​​ലു പ​​​ക​​​ര്‍പ്പു​​​ക​​​ള്‍, ര​​​ജി​​​സ്‌​​​ട്രേ​​​ഷ​​​ന്‍ ഫീ​​​സാ​​​യി 500 രൂ​​​പ​​​യു​​​ടെ ഡ്രാ​​​ഫ്റ്റ്/പോ​​​സ്റ്റ​​​ല്‍ ഓ​​​ര്‍ഡ​​​ര്‍ എ​​​ന്നി​​​വ ഓ​​​ഗ​​​സ്റ്റ് പ​​​ത്തി​​​നു​​​മു​​​മ്പ് ല​​​ഭി​​​ക്ക​​​ണം. കോ​​​പ്പി​​​ക​​​ള്‍ ത​​​പാ​​​ലി​​​ലോ നേ​​​രി​​​ട്ടോ ന​​​ല്‍കാം.

അ​​​യ​​​യ്ക്കേ​​​ണ്ട വി​​​ലാ​​​സം: ഫാ. ​​​സെ​​​ബാ​​​സ്റ്റ്യ​​​ന്‍ മി​​​ല്‍ട്ട​​​ണ്‍ ക​​​ള​​​പ്പു​​​ര​​​യ്ക്ക​​​ല്‍, സെ​​​ക്ര​​​ട്ട​​​റി, കെ​​​സി​​​ബി​​​സി മീ​​​ഡി​​​യ ക​​​മ്മീ​​​ഷ​​​ന്‍, പി​​​ഒ​​​സി, പാ​​​ലാ​​​രി​​​വ​​​ട്ടം, കൊ​​​ച്ചി. ഫോ​​​ണ്‍: 9446024490.

Latest News

Corehub Up